Monday, 11 August 2014

ഷാരുക്  വനിതാ പോലീസ് ഓഫീസറെ  എടുത്തുയർത്തി 

വീഡിയോ റിപോര്ട്ട് 


ദ്രിശ്യം മോഡൽ കൊല ഇരട്ടിയിൽ

 

 

 §øßGßÏßW ÍÞøcæÏ æµÞÜæM¿áJßÏ ÍVJÞÕí ÆãÖc¢ ØßÈßÎÞ ØíèxÜßW çµØßW ÈßKí øfæÉ¿ÞÈᢠdÖÎß‚á. æµÞÜÉÞĵJßW µÞÎáµßæÏ Ø¢ÖÏßAáKÄÞÏᢠdÉÄß æ¼ÏߢØí ÉùEá. çÉÞØíxíçÎÞVGJßW ÎøÃ¢ ØÎÏ¢ µÃíæ¿JßÏÄÞÃí dÉÄßæAÄßæøÏáU dÉÇÞÈ æÄ{ßÕÞÏÄí. 

ØßÈßÎæÏ ¥Èáµøß‚Üï æµÞÜÉÞĵ¢ È¿JßÏæÄCßÜᢠæµÞÜçAØßW ÈßKá øfæÉ¿ÞÈÞÃí æ¼ÏߢØí ØßÈßÎæÏ ¥Èáµøß‚Äí. øÞÕᑚ ¦ùí ÎÃßAᢠ¯Ýí ÎÃßAᢠ§¿ÏßW æµÞÜÉÞĵ¢ È¿JßÏ çÖ×¢ æ¼ÏßØí æØÞèØxßÏßçÜAí ÉÞÜá¢æµÞÃí¿áçÉÞÏß. ØßÈßÎæÏ ¥Èáµøß‚í ¿ìÃßW µÃí¿ÕæøæÏÜÜÞ¢ Ä¿Eá ÈßVJß ÕßçÖ×BZ ÄßøAß. ²øáÌÞVÌV ç×ÞMßW µÏùß µáçùØÎÏ¢ ÉdÄ¢ ÕÞÏ߂߸áKá. Äßøß‚áÕøá¢ ÕÝß ÕÜïçMÞÝᢠÎÞdÄ¢ çÉÞµáK ÌtáÕàGßW µÏùß ¥øÎÃßAâçùÞ{¢ §øáKá. æµÞÜÉÞĵ¢ È¿K ØÎÏ¢ ÄÞX ÕàGßÜßÜïÞÏßøáKáæÕKí ÕøáJáµÏᢠ¥ÄßÈá ØÞfßµæ{ Ø¢¸¿ßMßAáµÏáÎÞÏßøáKá æ¼ÏߢØßæa ÉiÄß. ²XÉÄí ÎÃßçÏÞæ¿ÏÞÃí Äßøßæ‚JßÏíÄ. ¥?WAÞV dÖißæ‚CßçÜÞ ®Ká µøáÄß çµÞ{ß¹í æÌÜï¿ß‚á. ÉßKà¿ÞÃí ¥µJá µÏùß ÈßÜÕß{ß‚ÄᢠÍÞøcæÏ ¦çøÞ æµÞÜæM¿áJßæÏKí ¥ÏWAÞæø ¥ùßÏßAáKÄá¢. Äá¿A¢ÎáÄW ÄæK æÉÞÜàØí æ¼ÏߢØßæÈ Ø¢ÖÏ߂߸áKá. çÉÞØíxíçÎÞVGJßW ÎøÃ¢ È¿KÄí ¦ùßÈᢠ¯ÝßÈᢠ§¿ÏßÜÞµÞæÎKí µÃíæ¿JßÏçÄÞæ¿ÏÞÃí æ¼ÏߢØí ÄæK ÍÞøcæÏ æµÞÜæM¿áJßÏÄÞæÃKí æÉÞÜàØí ©ùMß‚Äí. ¯çÝ µÞÜáÕæø ÕàGßÜáIÞÏßøáæKKí æ¼ÏߢØí ÄæK ØNÄ߂߸áKá. µJßÏᑚ ÕßøÜÏÞ{Õᢠæ¼ÏߢØßçaÄÞÏßøáKá. ØíÅÜæJJß‚ æÉÞÜàØí ÈÞÏ ÕàGßÜᢠæÄÞÝáJßÜᢠÉÞWMÞdÄJßÜᢠÎÞdÄÎÞÃí Îâ É߿߂á ÈßKÄí. §Äᢠæ¼Ïߨ߿ÈÄßæøÏáU æÄ{ßÕáµ{ÞÏß. §ÄßæÈAáùߺºá çºÞÆß‚çMÞZ ÄXæø µÞÎáµßÏÞÕᢠæµÞÜÉÞĵ¢ È¿JßÏæÄKí æ¼Ïߨí ÉùEá. ÄÞX µÞÎáµßAá µ¿¢ æµÞ¿áJ 5000 øâÉ ÜߨN Äßøßæµç‚ÞÆßºæºKᢠ§Äßæa ÕßçøÞÇJßW µÞÎáµßÏ޵ᢠæµÞÜÉÞĵ¢ È¿JßÏæÄKáÎÞÏßøáKá æ¼ÏߢØßæa ÕßÖÆàµøÃ¢. ²¿áÕßW æÉÞÜàØßæa çºÞÆc¢ 溇ÜßW æ¼ÏߢØí µáx¢ØNÄß‚á. Éçf µáxçÌÞÇçÎÞ ÉøßdÍÎçÎÞ §ÜïÞæÄÏÞÏßøáKá æ¼ÏߢØßæa æÉøáÎÞx¢. Ífâ èÕµßÏÄßæa çÉøßÜᢠ§øßAÞX µçØø µßGÞEÄßÈᢠæÉÞÜàØáµÞVAá çÈæø ÄGßAÏùß

video

Sunday, 10 August 2014

വളർത്തു നായ പോലീസിന് ഫോണ്‍ ചെയ്തു



വളർത്തു നായ പോലീസിന് ഫോണ്‍ ചെയ്തു  ലണ്ടനിലെ ബെൻ എന്നാ വളർത്തുനായയാണ് പോലീസിന് ഫോണ്‍ ചെയ്തത് 
ഇടയ്ക്കു ബോധം കെടുന്ന അസുകം ഉള്ള ആളാണ് യജമാനൻ ജാനറ്റ് ,ജാനറ്റ് ബദിരയും മൂകയുമാണ് 
ഒരുദിവസം ബോധ രഹിതയായി കിടക്കുന്ന യജമാനനെ കണ്ട ബെൻ ഫോണിന്റെ റിസീവർ താഴെ തള്ളിയിട്ട് മൂക്കുകൊണ്ട്‌ ഫോണിൽ 100 ഡയൽ ചെയ്തു റിംഗ് ചെയ്തു എന്ന് മനസ്സിലാക്കിയ ബെൻ നിറുത്താതെ കുരച്ചു ,പന്തികേട്‌ തോന്നിയ പോലീസ് വീട്ടിലെത്തി ജനറ്റിനെ ഹോസ്പിറ്റലിൽ എത്തിച്ചു  video

ചെന്നൈ : മാരകമായ എബോള വൈറസ്‌ 




ബോള വൈറസ് ബാധയേറ്റെന്ന് സംശയിക്കുന്നയാളെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഗുനിയയില്‍ നിന്ന് എത്തിയ തേനി സ്വദേശിക്കാണ് വൈറസ് ബാധയേറ്റതായി സംശയമുയര്‍ന്നത്.

ചെന്നൈ ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രത്യേക വാര്‍ഡ് സജജീകരിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് ഇയാളെ. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എബോള ബാധയേറ്റ രാജ്യങ്ങളില്‍ 45,0000 ഇന്ത്യക്കാര്‍ കഴിയുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് വൈറസ് ഇന്ത്യയിലെത്താതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു വീഡിയോ

മുഖ്യമന്ത്രിയെ മോശമായി പറഞ്ഞിട്ടില്ല സുരേഷ് ഗോപി 





റോഡുകളുടെ മോശാവസ്ഥയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ലെന്നും അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശിച്ചത് വിവരശേഖരണം നടത്താതെ പദ്ധതി നടപ്പാക്കുന്നതിനെതിരെ വീഡിയോ 


കഷണ്ടിയുള്ളവരിൽ ഹൃദ്‌രോഗങ്ങൾ വരാൻകൂടുതൽ സാധ്യത






കഷണ്ടിയുള്ളവരിൽ ഹൃദ്‌രോഗങ്ങൾ വരാൻകൂടുതൽ സാധ്യതയുണ്ടെന്ന് ഗവേഷകർ.  ടോക്കിയോ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. കഷണ്ടിയുള്ളവർക്ക് ഹൃദയസംബന്ധ രോഗങ്ങൾ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 32 ശതമാനം അധികമാണെന്നാണ്   ഗവേഷകർ പറയുന്നത്. 37,000ത്തോളം പേരെയാണ് ഗവേഷകർ ഇതിനായി നിരീക്ഷിച്ചത്. 


കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പുകവലി, അമിതവണ്ണം എന്നിവ മൂലമുണ്ടാകുന്ന ഹൃദയസംബന്ധ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഷണ്ടി ഉണ്ടാക്കുന്ന ദോഷങ്ങൾ വളരെ ചെറുതാണെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം കഷണ്ടിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമെന്തെന്ന് വ്യക്തമായി നിർവചിക്കാൻ ഗവേഷകർക്കായിട്ടില്ല.

video report 

Wednesday, 6 August 2014

മദ്യ ലഹരിയിൽ പിതാവും സുഹൃത്തുക്കളും ചേർന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു




video you tube
മദ്യ ലഹരിയിൽ പിതാവും സുഹൃത്തുക്കളും ചേർന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു